കരുളായി: പുള്ളിയിൽ ഗവ. യു.പി സ്കൂളിലെ ലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഭാഗമായി സി. അച്യുതമേനോൻ സ്മാരകസമിതി 5000 രൂപ സ്കൂളിന് കൈമാറി. സമിതി ചെയർമാന്‍ കെ. മനോജ്, കൺവീനർ പി.എസ്. അച്ചൻകുഞ്ഞു എന്നിവർ ലൈബ്രറി അധ്യാപിക പുഷ്പലത ടീച്ചറിന് തുക കൈമാറി. സ്കൂൾ പ്രധാനാധ്യാപകൻ എൻ. ശ്രീധരൻ ബെല്ല, സ്റ്റാഫ് സെക്രട്ടറി, എ. അസീബ, ഇ. റീന, പി.എസ്. അച്ചൻ കുഞ്ഞു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.