ഐ.എസ്.എം യൂത്ത് അസംബ്ലി

അലനല്ലൂർ: ജനാധിപത്യത്തിന് കരുത്തേകുന്ന നീക്കങ്ങൾക്ക് യുവാക്കൾ നേതൃത്വം നൽകണമെന്ന് ഐ.എസ്.എം ജില്ല യൂത്ത് അസംബ്ലി അഭിപ്രായപ്പെട്ടു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. പി.പി. അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡൻറ് വി.എം. അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, കെ.എൻ.എം ജില്ല കൺവീനർ പി. ഉമർ മാസ്റ്റർ, ഹബീബുല്ല അൻസാരി, പാലോട് മണികണ്ഠൻ, സുബൈർ പീടിയേക്കൽ, ആദിൽ അത്വീഫ്, എം.എസ്.എം ജില്ല പ്രസിഡൻറ് എം.എം. ഇഖ്ബാൽ, സക്കീർ ഹുസൈൻ അൻസാരി, അക്ബറലി സ്വലാഹി എന്നിവർ സംസാരിച്ചു. ഫോട്ടോ:- ഐ.എസ്.എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് അസംബ്ലി കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. പി.പി. അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.