വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ ബസ്​ ഡ്രൈവർ അറസ്​റ്റിൽ

അരീക്കോട്: ചീക്കോട് കെ.കെ.എം.എച്ച്.എസ് സ്കൂളിലെ വിദ്യാർഥിനി റഫീന സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് മരിച്ച സംഭവത്തിൽ ഡ്രൈവർ ചീക്കോട് കാളാട് അരയൻതൊടിക വീട്ടിൽ മുഹമ്മദ് അഷ്റഫിനെ (40) അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. കെ.കെ.എം.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപകൻ, മാനേജർ എന്നിവർക്കെതിരെയും കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.