കാളികാവ്: പൂങ്ങോട് നേതാജി ക്ലബിെൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ പരിശീലന ക്യാമ്പ് ഫെബ്രുവരി 25ന് ആരംഭിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ക്ലബിെൻറ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9605044083, 7907089036.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.