വിദ്യാർഥികൾക്ക് മത്സരങ്ങൾ നടത്തും

മണ്ണാർക്കാട്: ഉപഭോക്തൃ ബോധവത്കരണ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തുന്നു. ഓയിൽ പെയിൻറിങ്, കാർട്ടൂൺ, ഉപന്യാസം എന്നിവയിലാണ് മത്സരങ്ങൾ. മത്സരിക്കുന്ന ഇനമെഴുതിയ അപേക്ഷയും പ്രധാനാധ്യാപക‍​െൻറ കത്തുമുൾപ്പെടെ വിവരങ്ങൾ 23ന് വൈകുന്നേരം നാലിന് മുമ്പായി മിനി സിവിൽ സ്റ്റേഷനിലുള്ള താലൂക്ക് സപ്ലൈ ഓഫിസർക്ക് നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷ നൽകിയവർ 24ന് രാവിലെ ഒമ്പതിന് ആവശ്യമായ സാധന സാമഗ്രികൾ സഹിതം ഗവ. എൽ.പി സ്കൂളിൽ എത്തണം. ഫോൺ: 04924 222265.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.