'കശുമാവ്​ കൃഷി' സെമിനാർ

ആനക്കയം: കാർഷിക ഗവേഷണ കേന്ദ്രത്തി​െൻറയും കൊച്ചി കശുമാവ്-കൊക്കോ വികസന ഡയറക്ടറേറ്റി​െൻറയും സംയുക്താഭിമുഖ്യത്തിൽ കശുമാവ് കൃഷി-സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ലതല സെമിനാർ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി. അബ്്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. വി.എം. അബ്്ദുൽ ഹക്കീം പദ്ധതി വിശദീകരിച്ചു. കെ. രാധാകൃഷ്ണൻ, മിനി ജേക്കബ്, വി.എസ്. അബ്ദുൽ വഹാബ്, എൻ. ജയ്സൽ ബാബു, ഡോ. മുസ്തഫ കുന്നത്താടി, സി.എം. അഹ്മദ് അബ്ബാസ് എന്നിവർ സംസാരിച്ചു. ഡോ. എ. ശോഭന, ഡോ. എം.എസ്. സ്മിത, ഡോ. വി.എം. അബ്ദുൽ ഹക്കീം, ഡോ. മുസ്തഫ കുന്നത്താടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.