മൊബൈൽ ഫോൺ പൊട്ടി​ത്തെറിച്ചത് പരിഭ്രാന്തി പരത്തി

പരപ്പനങ്ങാടി: ഡൈനിങ് മേശപ്പുറത്ത് വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ലെൻസ് ഫെഡ് നേതാവ് ഗിരീഷ് തോട്ടത്തിലി​െൻറ വീട്ടിലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാംസങ് ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി പൊടുന്നനെ ചുട്ടുപഴുത്ത് ശബ്ദത്തോടെ പൊട്ടത്തെറിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.