ഭിക്ഷാടന മാഫിയക്കെതിരെ തലക്കശ്ശേരിയില്‍ ജനകീയ കൂട്ടായ്മ

ആനക്കര: ഭിക്ഷാടന മാഫിയക്കെതിരെ തലക്കശ്ശേരിയില്‍ നടത്തിയ ജനകീയ കൂട്ടായ്മ തൃത്താല എസ്.ഐ കൃഷ്ണന്‍ കാളിദാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുജാത, അഡ്വ. രാജേഷ്, എം.കെ. ഉണ്ണികൃഷ്ണൻ, കെ.വി. സുബ്രഹ്മണ്യൻ, സി.പി. കുഞ്ഞിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.