'മാനുഷം' പ്രകാശനം ചെയ്തു

പട്ടാമ്പി: കെ.കെ. ജയരാജൻ രചിച്ച 'മാനുഷം: ശാസ്ത്രവും ദർശനവും' കൃതി ചിത്രകാരൻ ഓസ്റ്റിൽ കോഞ്ചിറ പ്രകാശനം ചെയ്തു. അഭയം കൃഷ്ണൻ ഏറ്റുവാങ്ങി. എം.ജി. ശശി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത, മെംബർമാരായ വനജ കൃഷ്ണകുമാർ, സി. ചന്ദ്രൻ, കവി ഗോവിന്ദനുണ്ണി, ബിജു പന്തിരുകുലം, പ്രഫ. സി. അബ്ദുൽ കരീം, ഡോ. സത്യൻ, മോഹൻ ചരപ്പറമ്പിൽ എന്നിവർ സംസാരിച്ചു. കെ.കെ. ജയരാജൻ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.