വെള്ളിമൂങ്ങയെ പിടിച്ചു

പട്ടാമ്പി: വീട്ടിൽ കയറിക്കൂടിയ . നടുവട്ടം തെക്കുമ്മല കരുവാരത്ത് അസ്ലമി​െൻറ വീട്ടിൽ നിന്നാണ് കൈപ്പുറം അബ്ബാസ് രണ്ടു വെള്ളി മൂങ്ങകളെ പിടിച്ചത്. ഇവയെ പിന്നീട് കാട്ടിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.