ഐ.എസ്.എം സമ്മേളനം

ആനക്കര: 'ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ബോധവത്കരണം' പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് മിഷൻ കൂറ്റനാട് മേഖല കുമരനെല്ലൂരില്‍ നടന്നു. ആരിഫ് ഇസ്ലാഹി സ്വാഗതം പറഞ്ഞു. ഷിഹാബ് മദനി അധ്യക്ഷത വഹിച്ചു. കപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മൂസക്കുട്ടി, വാര്‍ഡ് അംഗം നൂറുല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു. താജുദ്ദീന്‍ സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സലിം വാവന്നൂര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.