ആനമറിയിൽ വീണ്ടും കാട്ടാന വിളയാട്ടം; വ്യാപക കൃഷിനാശം

വഴിക്കടവ്: ആനമറിയിൽ കൃഷിയിടത്തിലേക്കിറങ്ങിയ കൊമ്പൻ കൃഷിനാശം വരുത്തി. ഈന്തൻകുഴിയൻ മറിയുമ്മയുടെ തോട്ടത്തിലെ തെങ്ങ് കൃഷിയിലാണ് ഒറ്റയാൻ നാശം വരുത്തിയത്. തുടർച്ചയായി നാലാം തവണയാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ഇതേ തോട്ടത്തിലെ തെങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.