കരുവാരകുണ്ട്: തരിശ് ജി.എൽ.പി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ എ.പി. അനിൽകുമാർ എം.എൽ.എ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. റംല ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, അംഗം പി. സൈനബ, പ്രധാനാധ്യാപക ഫോറം കൺവീനർ കെ.കെ. ജയിംസ്, എ. പ്രഭാകരൻ മാസ്റ്റർ, പ്രധാനാധ്യാപിക കെ. അനിത, കെ.ടി. ഹാരിസ്, വി. യാസർ അറഫാത്ത്, വി. സതീഷ് കുമാർ, ടി.പി. ഹംസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.