പുസ്തക പ്രകാശനം 10ന്

നിലമ്പൂര്‍: എഴുത്തുകാരി വയലറ്റ് ടീച്ചറുടെ പുതിയ നോവല്‍ നിലമ്പൂര്‍ ബി.ആർ.സിയില്‍ വെച്ച് ഫെബ്രുവരി 10ന് പ്രകാശനം ചെയ്യും. നിലമ്പൂര്‍ ആയിഷ പ്രകാശനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.