തുവ്വൂർ: പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന പ്രചാരണാർഥം എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കളത്തിൽ കുഞ്ഞാപ്പു ഹാജി, മുസ്തഫ അബ്ദുലത്തീഫ്, ടി. കമ്മുട്ടി ഹാജി, പി.എ. മജീദ്, ടി.എ. ജലീൽ, എ.പി. അസ്കർ, പി. മൊയ്തീൻ, എം. ലത്തീഫ്, പി. ഉമ്മർ എന്നിവർ സംസാരിച്ചു. കെ.കെ. അലി മാസ്റ്റർ, ടി. ഷാഹിദ്, എൻ.കെ. നാസർ, പി. സിതീ സവാദ്, പി. ഷിബിൽ, പി. ഇസ്സിദ്ദീൻ, സി.കെ. നവാസ്, ഫുവാദ് സനീൻ, അഷിഖ് പള്ളിപ്പറമ്പ്, മുഹമ്മദ് ഷാഫി, കെ.പി. ഷഫീഖലി, ഫാഹിസ് മാതോത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.