നെൽകൃഷി കൊയ്ത്തുത്സവം

ഷൊർണൂർ: മുണ്ടായയിൽ കർഷക കൂട്ടായ്മയുടെ ഭാഗമായി ആരംഭിച്ച നെൽകൃഷി കൊയ്ത്തുത്സവം നഗരസഭ വൈസ് ചെയർമാൻ ആർ. സുനു ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം മുണ്ടായ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ 25 ഏക്കർ സ്ഥലത്താണ് നെൽകൃഷിയിറക്കിയത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. നാരായണൻ, പി. നിർമല, നഗരസഭ അംഗം വി.സി. സിന്ധു, കർഷക സംഘം വില്ലേജ് സെക്രട്ടറി ടി. മുരളി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.