തിരുനാൾ സമാപിച്ചു

പുലാപ്പറ്റ: ഹോളിക്രോസ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസി‍​െൻറയും കന്യാമറിയത്തി‍​െൻറയും . ഫാ. സേവ്യർ വളയത്തി‍​െൻറ കാർമികത്വത്തിലുള്ള തിരുനാൾ കുർബാന, ഫാ. സജി വട്ടുകളത്തി‍​െൻറ സന്ദേശം, കെ.സി.വൈ.എം അവതരിപ്പിക്കുന്ന ആകാശവിസ്മയം എന്നിവയുണ്ടായിരുന്നു. പുലാപ്പറ്റ ഹോളിക്രോസ് പള്ളിത്തിരുനാൾ ഭാഗമായി നടന്ന പ്രദക്ഷിണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.