ചെമ്പ്ര --കുറുക്കൻകാട് റോഡ് തുറന്നു

പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചെമ്പ്ര --കുറുക്കൻകാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സറ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ്, ഗ്രാമപഞ്ചായത്ത് മെംബർ ലീന, പി.ടി. ബാവനു ഹാജി, കെ. അലി, വീരകുമാർ മാസ്റ്റർ, ശ്രീധരൻ, മൂസ എന്നിവർ സംബന്ധിച്ചു. ചെമ്പ്ര -കുറുക്കൻകാട് റോഡ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.