തിരുനാളാഘോഷം സമാപിച്ചു

ഷൊർണൂർ: അന്തോണീസ് ദേവാലയത്തിലെ . ചടങ്ങുകൾക്ക് ഫാദർ പോൾ ചെറുകൊടുത്ത് മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലി, ജപമാല, വചന പ്രഘോഷണം, നൊവേന, സെമിത്തേരി സന്ദർശനം, നഗരപ്രദക്ഷിണം എന്നിവ നടന്നു. തുടർന്ന് 'വലിയ മുക്കുവൻ' നാടകം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.