പട്ടാമ്പി: പെരുമുടിയൂർ തെക്കെകളം എരിഞ്ഞുപുരാൻ ക്ഷേത്രത്തിൽ പാട്ടുതാലപ്പൊലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ് എന്നിവ നടന്നു. വൈകീട്ട് വിവിധ ആഘോഷ കമ്മിറ്റികളുടെ വേലക്ക് പാണ്ടിമേളം, ശിങ്കാരിമേളം എന്നിവ മാറ്റുകൂട്ടി. രാത്രി എഴുന്നള്ളിപ്പും ആറ്റിങ്ങൽ പത്മശ്രീയുടെ നാടകവും നടന്നു. ചിത്രം: mohptb 4 പെരുമുടിയൂർ എരിഞ്ഞുപുരാൻ ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.