മരത്തിന് തീപിടിച്ചു

കല്ലടിക്കോട്: ചുങ്കത്ത് ദേശീയപാത വക്കിലെ . വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മണ്ണാർക്കാട്ടുനിന്ന് എത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. കല്ലടിക്കോട് ദേശീയപാത വക്കിലെ മരത്തിന് തീപിടിച്ചത് അഗ്നിശമനസേന അണക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.