ചന്ദ്രഗ്രഹണം: പ്രത്യേക പ്രാർഥന നടത്തി

ചെർപ്പുളശ്ശേരി: ബുധനാഴ്ച നടന്ന ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ഒറ്റപ്പാലം റോഡ് ടൗൺ ജുമാമസ്ജിദിൽ പ്രത്യേക ഗ്രഹണ നമസ്കാരവും ഖുത്തുബയും നടത്തി. ജാബിർ മൗലവി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.