പൂവേ... പൊലി പൂവേ...

പ്രളയക്കെടുതി കരിനിഴൽ വീഴ്ത്തിയിട്ടുെണ്ടങ്കിലും പാലക്കാട് ഒാണത്തിരക്കിലാണ്. തുടർച്ചയായി പെയ്ത മഴയും തുടർന്നുണ്ടായ പ്രളയവുമെല്ലാം വ്യാപാരസ്ഥാപനങ്ങളെ മാന്ദ്യത്തിലേക്കാണ് തള്ളിയിരിക്കുന്നത്. ഉത്രാടദിനമായ ഇന്ന് വിപണി സജീവമാകുന്നതോടെ കച്ചവടം തിരിച്ച് പിടിക്കാനാകുമെന്ന് വ്യാപാരികൾ കരുതുന്നു. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂവിപണി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.