പ്രളയസമയത്ത് വാഹനം വിട്ടുകൊടുക്കാത്തതിന് കേസെടുത്തു

തച്ചനാട്ടുകര: പ്രളയക്കെടുതി സമയത്ത് വാഹനം വിട്ടുകൊടുക്കാത്തതിന് കേസെടുത്തു. ദുരന്തബാധിതരെ സഹായിക്കാൻ വാഹനം വിട്ടുകൊടുക്കണമെന്ന നാട്ടുകൽ പൊലീസി​െൻറ ആവശ്യം നിരസിച്ചതിനാണ് മലയിൽ മുസ്തഫക്കെതിരെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കേസെടുത്തത്. നാട്ടുകൽ പൊലീസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.