ട്രെയിൻ റിസർവേഷൻ പരിമിതപ്പെടുത്തി

പാലക്കാട്: ഓണത്തോടനുബന്ധിച്ച് പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ ആഗസ്റ്റ് 25ന് പാസഞ്ചർ റിസർവേഷൻ സംവിധാനം രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.