ഓണക്കിറ്റ്‌ വിതരണം

കരുളായി: കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുളായി പഞ്ചായത്തിലെ നിര്‍ധനരായവര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൊട്ടുപ്പാറ കോളനിയിലാണ് കരുളായി പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത്. സംസ്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അന്‍വര്‍ സാദത്ത്‌ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷീബ പൂഴിക്കുത്ത്, അബ്ദുല്‍ സലാം മുണ്ടോടന്‍, കെ. വിജയരാജന്‍, കെ. സുന്ദരന്‍, സുരേഷ് ബാബു, മുണ്ടോടന്‍ കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.