പാന്ത്രയിൽ വീട് തകർന്നു

കരുവാരകുണ്ട്: മഴയെ തുടർന്ന് പാന്ത്ര മോസ്കോയിൽ വീട് തകർന്നു. കൊല്ലേരി അലിയുടെ വീടാണ് ശനിയാഴ്ച തകർന്നത്. ആർക്കും പരിക്കില്ല. മിക്ക വീടുകൾക്കും ചോർച്ചയും വെള്ളക്കെട്ടുമുണ്ട്. പല വീടുകളിലും വിള്ളലുമുണ്ട്. കറുമണ്ണിൽ അൻവർ സാദിഖി​െൻറ വീട് ആറിടത്ത് വിണ്ടുകീറി. മഴ ശമിച്ചാൽ പോലും വീടുകൾ തകരാനാണ് സാധ്യത. Photo...പാന്ത്രയിൽ ശനിയാഴ്ച തകർന്ന കൊല്ലേരി അലിയുടെ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.