ഓണം-ബക്രീദ് ചന്ത 20ന്

ശ്രീകൃഷ്ണപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടത്തുന്ന ഓണം-ബക്രീദ് പച്ചക്കറി ചന്ത 20 മുതൽ 24 വരെ പഞ്ചായത്തിലെ പുതിയ കെട്ടിടത്തിൽ നടക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു. 20ന് രാവിലെ പത്തിന് പ്രസിഡൻറ് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.