ജനത്തെ വലച്ച് ഇന്ധനക്ഷാമം

കൂറ്റനാട്: പ്രളയക്കെടുതി ഒടുങ്ങും മുമ്പെ ജനത്തെ വലച്ച് ഇന്ധനക്ഷാമവും. പലസ്ഥലത്തും വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി ഇന്ധനം തീർന്നിരുന്നു. ടാങ്കറുകൾ എത്തിപ്പെടാൻ സാധിക്കാത്തതാണ് ക്ഷാമത്തിന് കാരണം. വരും ദിവസങ്ങളിൽ എത്തുമെന്നാണ് കരുതുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ക്ഷാമം രൂക്ഷമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.