പട്ടാമ്പി പാലത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു

mc mn പട്ടാമ്പി: പട്ടാമ്പി പുഴയിൽ ഒഴുക്ക് കുറഞ്ഞതിനെ തുടർന്ന് പാലത്തിലൂടെ ഗതാഗതം വെള്ളിയാഴ്ച രാവിലെ ആറുമുതൽ പുനഃസ്ഥാപിച്ചു. ഒഴുക്ക് കൂടുകയും ജലനിരപ്പുയരുകയും ചെയ്തതോടെ വ്യാഴാഴ്ച രാത്രി പത്തു മണിക്കാണ് പൊലീസ് ഗതാഗതം നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർ നിർദേശത്തെ തുടർന്ന് പാലത്തി​െൻറ രണ്ടുഭാഗത്തും കയർ കെട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.