പരിപാടികള്‍ ഇന്ന് കരുളായി പഞ്ചായത്ത് ഹാള്‍: ശുചിത്വ ബോധവത്കരണം -രാവിലെ 10.00 അമരമ്പലം പഞ്ചായത്ത് ഹാള്‍: മുലയൂട്ടല്‍ മുറി സമര്‍പ്പണവും ബോധവത്കരണ ക്ലാസും -രാവിലെ 11.00 കരുളായി പഞ്ചായത്ത് ഹാള്‍: പരിരക്ഷ അവലോകന യോഗം -ഉച്ച 2.00 രാമായണ പാരായണം കരുളായി ചെമ്മന്തിട്ട ഭഗവതി ക്ഷേത്രം -രാവിലെ 7.00 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം -രാവിലെ 7.30 അഞ്ചാംമൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം -വൈകീട്ട് 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.