mk mm me വ്യാജ ലോട്ടറി; രണ്ടുപേര്‍ പിടിയില്‍

mk mm me വ്യാജ ലോട്ടറി; രണ്ടുപേര്‍ പിടിയില്‍ കാളികാവ്: വ്യാജ ലോട്ടറി നടത്തിയ രണ്ടുപേര്‍ പിടിയിൽ. കാളികാവ് കല്ലംകുന്നിലെ വടക്കേക്കര ബാലന്‍ (66), വണ്ടൂര്‍ നടുവത്ത് സ്വദേശി കാഞ്ഞിരാടി ബാലകൃഷ്ണന്‍ (49) എന്നിവരെയാണ് മൂന്നക്ക എഴുത്തുലോട്ടറി നടത്തിയതിന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ പി.ജെ. കുര്യാക്കോസി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബാലകൃഷ്ണന്‍ റിട്ട. പൊലീസുകാരനാണ്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.