സ്വാതന്ത്ര്യദിനം: കരിപ്പൂരിൽ റെഡ് അലര്‍ട്ട്

കൊണ്ടോട്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ആഗസ്റ്റ് 20 വരെയാണ് അതീവ ജാഗ്രതനിര്‍ദേശം നല്‍കിയത്. സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശകഗാലറിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. യാത്രക്കാെരയും ബാഗുകളും പ്രത്യേകം പരിശോധിക്കും. കേന്ദ്ര സുരക്ഷസേനക്കും ജാഗ്രതനിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.