ദലിത് സംഘടന യോഗം ശനിയാഴ്​ച

പട്ടാമ്പി: ആഗസ്റ്റ് ഒമ്പതിന് രാജ്യവ്യാപകമായി ദലിത് സംഘടനകൾ നടത്തുന്ന ബന്ദ് വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി സംയുക്ത യോഗം ശനിയാഴ്ച വൈകീട്ട് നാലരക്ക് പട്ടാമ്പിയിൽ ചേരുമെന്ന് കേരള ദലിത് സംയുക്ത സമിതി ജില്ല കൺവീനർ ചോലയിൽ വേലായുധൻ അറിയിച്ചു. മുഴുവൻ ദലിത് സംഘടന നേതാക്കളും യോഗത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.