യാത്രയയപ്പ് നൽകി

പാലക്കാട്: സ്ഥലം മാറി പോകുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ്ക്ലബ് . ഷില്ലർ സ്റ്റീഫൻ (പ്രസ് ക്ലബ് പ്രസിഡൻറ്), എം.എ. ജോൺസൺ, ആർ. രഞ്ജിത്, അഭിലാഷ് ജോസ്, ഫോട്ടോഗ്രാഫർ ധനേഷ് അശോകൻ എന്നിവർക്കാണ് യത്. യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം. ജാഫർ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പിശ്ശേരി സ്വാഗതം പറഞ്ഞു. കെ.കെ. പത്മഗിരീഷ്, വേണു കെ. ആലത്തൂർ, കെ.പി. ജലീൽ, സി.ആർ. ദിനേശ്, ബിനീഷ് കൊട്ടാരത്തിൽ, കെ.വി. ശ്രീകുമാർ, എ.എം. മുരളി എന്നിവർ സംസാരിച്ചു. സ്ഥലം മാറി പോകുന്നവർക്ക് പ്രസ് ക്ലബി‍​െൻറ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.