മൈത്രി ഗ്രാമോത്സവത്തിന് തുടക്കം

എടവണ്ണപ്പാറ: വെട്ടുപാറ മൈത്രി ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഗ്രാമോത്സവത്തിന് തുടക്കം. മൈത്രി ഗ്രാമോത്സവ് എന്ന പേരില്‍ അഞ്ചുദിവസം നീണ്ട പരിപാടികള്‍ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കമ്മുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഹീദ്, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹാജറുമ്മ, അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അമ്പായത്തിങ്ങല്‍ മുനീറ, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം, അരീക്കോട് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സുഹൈര്‍, കെ.വി. അസീസ് എന്നിവര്‍ സംസാരിച്ചു. ശംസുദ്ദീന്‍ ചോലക്കല്‍ സ്വാഗതവും ഇസ്ഹാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.