മഹിള കോൺഗ്രസ്‌ പ്രതിഷേധ ധർണ

വള്ളിക്കുന്ന്: രാജ്യത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട നരേന്ദ്ര മോദി സർക്കാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹിള കോൺഗ്രസ്‌ വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി ചേളാരിയിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി. ഡി.സി.സി മുൻ സെക്രട്ടറി കെ.എം. ഗിരിജ ഉദ്ഘാടനം ചെയ്തു. പി.എ. സ്വർണലത, എൻ.പി. സരിത, പി. നിധീഷ്, സി. ഉണ്ണിമൊയ്‌തു, എം. മൊയ്‌തീൻ കുട്ടി, എം.കെ. സൈതലവി, അനിതദാസ് ജിനചന്ദ്രിക, കല്യാണി രാമചന്ദ്രൻ, കെ.പി. ദേവദാസ്, എം. ബേബി, എം. സുലൈഖ, കെ. ഷീജ, അശ്റഫ്‌, ജമീല എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.