മോറൽ സ്കൂൾ ഉദ്ഘാടനം ഇന്ന്

തിരൂരങ്ങാടി: 'ഒരുമയുടെ തണലൊരുക്കാം; നന്മയുടെ നാളേക്കായ്' തലക്കെട്ടിൽ എം.എസ്.എം കക്കാട് കരിമ്പിൽ കമ്മിറ്റി അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന അവധിക്കാല മോറൽ സ്കൂൾ കക്കാട് കരിമ്പിൽ സലഫി മദ്റസയിൽ ബുധനാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് എം.എസ്.എം സംസ്ഥാന പ്രസിഡൻറ് ജലീൽ മാമാങ്കര ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.