അസൻറ്​ പ്രോഗ്രാം

കോഴിക്കോട്: വിദ്യ സ്കൂൾസ് മാനേജ്മ​െൻറ് കൗൺസിൽ സ്കൂൾ മാനേജ്മ​െൻറുകളുടെ ശാക്തീകരണത്തിനായി നടത്തിവരുന്ന മേയ് രണ്ടിന് എടപ്പാളിലെ 'ആയൂർ ഗ്രീനി'ൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ ഒാരോ സ്കൂളിൽനിന്ന് രണ്ട് പ്രതിനിധികൾ വീതം നിർബന്ധമായും പെങ്കടുക്കണമെന്ന് ഡോ. കെ.കെ. മുഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.