ഒറ്റപ്പാലം: താലൂക്ക് വികസന സമിതി യോഗം മേയ് അഞ്ചിന് രാവിലെ 10.30ന് താലൂക്ക്സഭ ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. നരകാസുരവധം കഥകളി 29ന് ഒറ്റപ്പാലം: കഥകളി രംഗശാലയുടെ ആഭിമുഖ്യത്തിൽ നരകാസുരവധം കഥകളി 29ന് അരങ്ങിലെത്തും. തന്ത്രി പനാവൂർ വാസുദേവൻ (അനിയൻ) നമ്പൂതിരിയുടെയും പത്നി ശ്രീദേവി അന്തർജനത്തിെൻറയും സ്മരണാർഥം വൈകീട്ട് ആറിന് ലക്കിടി കുഞ്ചൻ സ്മാരക വായനശാലയിലാണ് കളിയരങ്ങ്. നരിപ്പറ്റ നാരായണൻ നമ്പൂതിരി, ഡോ. ഹരിപ്രിയ നമ്പൂതിരി, ഡോ. ഗിരീഷ് മരങ്ങാട്, സദനം കൃഷ്ണൻകുട്ടി എന്നിവർ വേഷമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.