മണ്ണാർക്കാട്: ചോയ്സ് വെഡ്ഡിങ് കാസിലിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മാനവർഷം നറുക്കെടുപ്പിലെ വിജയി തച്ചമ്പാറ കണ്ടംകുളത്തിൽ അന്നാമ്മ മാത്യുവിന് കെ.പി.എസ്. പയ്യനെടം ഹോണ്ട ഡിയോ സ്കൂട്ടറിെൻറ താക്കോൽ കൈമാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനുകൾ, വെഡ്ഡിങ് പർച്ചേഴ്സിന് മാത്രമായി പ്രത്യേക ഫ്ലോർ, ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള ഡ്രസ് മെറ്റീരിയലുകളുടെ വൻശേഖരം, പ്രമുഖ ബ്രാൻറുകളുമായി ജെൻറ്സ് സെക്ഷൻ, ബ്രൈഡൽ ഫാൻസി ഫൂട്ട്വെയറുകളുടെ അമൂല്യശേഖരം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും പ്രഗല്ഭരായ ഡിസൈനർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു. പ്ലേ ഏരിയ, ഫീഡിങ് റൂം, ജെൻറ്സ് ആൻഡ് ലേഡീസ് ടെയ്ലറിങ്, പ്രെയർ ഹാൾ എന്നീ സൗകര്യങ്ങൾക്ക് പുറമെ 200ൽപരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാപ്ഷൻ മണ്ണാർക്കാട് ചോയ്സ് വെഡ്ഡിങ് കാസിലിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന 'സമ്മാനവർഷം' നാലാംഘട്ട നറുക്കെടുപ്പിലൂടെ വിജയിയായ തച്ചമ്പാറ കണ്ടംകുളത്തിൽ അന്നാമ്മ മാത്യുവിന് കെ.പി.എസ്. പയ്യനെടം ഹോണ്ട ഡിയോ സ്കൂട്ടറിെൻറ താക്കോൽ കൈമാറുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് ട്രഷറർ ബൈജു രാജേന്ദ്രൻ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.