ഒപ്പുശേഖരണം

വേങ്ങര:- രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നോടിയായി നടത്തുന്ന ഒപ്പുശേഖരണത്തി​െൻറ ഉദ്ഘാടനം വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു. കെ.എൻ.എ. കാദർ, സി.കെ. അബ്ദുറഹിമാൻ, എം.എം. കുട്ടി മൗലവി, കെ.എ. അറഫാത്ത്, പി.കെ. അസ്ലു, എ.കെ.എ. നസീർ, ശരീഫ് കുറ്റൂർ, ടി.വി. റഷീദ്, സി.എസ്. ബഷീർ, കല്ലൻ റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.