പെരിന്തൽമണ്ണ: സോളാർ കമീഷൻ മുമ്പാകെ സരിത എസ്. നായർ നൽകിയ മൊഴി വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ അേപക്ഷയിൽ മറുപടി. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11ന് ചേർന്ന മന്ത്രിസഭയോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, യോഗതീരുമാനത്തെതുടർന്നുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ മൊഴി വെളിപ്പെടുത്താനാവില്ലെന്നാണ് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ നൽകിയ മറുപടി. അങ്ങാടിപ്പുറത്തെ വെൽഫെയർ പാർട്ടി പ്രവർത്തകൻ ആലങ്ങാടൻ മുഹമ്മദ് ഷാനവാസാണ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.