വെളിയങ്കോട്: വെളിയങ്കോട് അങ്ങാടിയിലെ പഴയ മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന, അംഗൻവാടിക്ക് സ്ഥലം വാങ്ങുന്നതിനുള്ള തുകയുടെ നാലിൽ ഒരു ഭാഗം വാർഡ് അംഗം ഫൗസിയ വടക്കേപുറത്തിന് വെളിച്ചം വെളിയങ്കോട് ഘടകം സെക്രട്ടറി ടി.പി. മജീദ് കൈമാറി. ഉമ്മർ, റഫീക്‌സൂപി, എ.സി. അഷറഫ്, നവാസ്, സാലിഹ്, രുദ്രൻ വാരിയത്, അൻവർ, ഹനീഫ, ഷാഫി, റസാഖ്, ഷെമീർ, നജീബ്, കമറുദ്ദീൻ എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു. അധ്യാപിക ഷൈനി കുന്നത്ത് ഖത്തർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.