ജില്ല ഹോക്കി ടീം തെരഞ്ഞെടുപ്പ്​

മലപ്പുറം: നവംബർ 22 മുതൽ 26 വരെ മലപ്പുറത്ത് നടക്കുന്ന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ടീമുകളെ ഒക്ടോബർ 29ന് രാവിലെ ഒമ്പതിന് ഇൗസ്റ്റ് കോഡൂർ ഗ്രൗണ്ടിൽവെച്ച് തെരഞ്ഞെടുക്കും. 1997 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികളും പെൺകുട്ടികളും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഗ്രൗണ്ടിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT