പി.എം.ജി.എസ്​.വൈ: അഞ്ച്​ റോഡിന്​ 13.98 കോടി

മലപ്പുറം: പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജനയിൽ വയനാട് പാർലമ​െൻറ് മണ്ഡലത്തിൽപ്പെട്ട ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വിവിധ റോഡുകൾക്ക് 13.98 കോടി രൂപ അനുവദിച്ചതായി എം.ഐ. ഷാനവാസ് എം.പി അറിയിച്ചു. നിയോജക മണ്ഡലം, റോഡ്, അനുവദിച്ച തുക എന്നിവ ചുവടെ: നിലമ്പൂർ നിയോജകമണ്ഡലം: പോത്തുകല്ല്-കോടാലിപൊയിൽ-ചെമ്പൻകൊല്ലി-പള്ളിപടി റോഡ് (158.98 ലക്ഷം), സ്കൂൾക്കുന്ന്-മതളപ്പാറ-വേങ്ങപാടം റോഡ് (356.473 ലക്ഷം). വണ്ടൂർ മണ്ഡലം: പൊങ്ങല്ലൂർ-മേപ്പാടം-പന്തലിങ്ങൽ-നടുവത്ത് റോഡ് (315.75 ലക്ഷം), പുളിയക്കോട്-കോട്ടക്കുന്ന്-പൂത്രകോവ് റോഡ് (258.94 ലക്ഷം). ഏറനാട് മണ്ഡലം: ചെമ്പകുത്ത്-അയിന്തൂർ-പണ്ടപള്ളി-എളയൂർ റോഡ് (308.66 ലക്ഷം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT