മലപ്പുറം: എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഓൺ ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ' അക്കാദമിക് കോൺഫറൻസിലേക്ക് പേപ്പറുകൾ ക്ഷണിച്ചു. 'Theological Ethics and Question of Tradition: A Discusion on lbn Thimian moment in Islamic Intellectual History' എന്ന തലക്കെട്ടിന് കീഴിലുള്ള പേപ്പറുകളാണ് സമർപ്പിക്കേണ്ടത്. ibntaymiyyahconference@gmail.com എന്ന അഡ്രസ്സിലേക്ക് pdf ഫോർമാറ്റിൽ മെയിൽ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 8592067730, 8943428086.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.