മങ്കട പള്ളിപ്പുറം: െഎക്യരാഷ്ട്ര ദിനാചരണത്തിൽ സമാധാന സന്ദേശവുമായി മങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സന്ദേശറാലി നടത്തി. പ്രിൻസിപ്പൽ രജനി മാത്യു ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഒാഫിസർ പ്രവീൺ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സൈഫുദ്ദീൻ, അധ്യാപകരായ ശ്രീലേഖ, പ്രജീഷ, എൻ.എസ്.എസ് ലീഡർ സി. ഇസ്മായിൽ, വി.കെ. ജഹാന ഷെറിൻ, ധീരജ്, ഹുസ്ന ലത്വീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.