മലപ്പുറം: ജില്ലയിലെ മരാധിഷ്ഠിത വ്യവസായ സംരംഭകർക്ക് മേഖലയിലെ ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്താനും പ്രാപ്തരാക്കാനും വേണ്ടി ജില്ല വ്യവസായ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ദിദ്വിന സാങ്കേതിക . പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. കെ.വി. ശശി, കെ. ജുനൈദ്, ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ. പ്രശാന്ത്, ആർ. രമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.