മലപ്പുറം: സി.പി.എം കോട്ടപ്പടി ലോക്കല്‍ സമ്മേളനം തുടങ്ങി. ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടി പതാക കൊടിമരജാഥ പ്രയാണം നടത്തി. മങ്കരത്തൊടി സെയ്തലവി പതാക ഉയര്‍ത്തി. പൊതുയോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. മജുനു, കെ.വി. ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രന്‍ സ്വാഗതവും എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.